---
title: "ഇരിട്ടിയിൽ മരം മുറിക്കുന്നതിനിടെ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങി ; ഫയർ ഫോഴ്സെത്തി രക്ഷിച്ചു"
english_title: "While cutting a tree in Iriti, a young man fell ill and got stuck in a tree; The fire force came and saved"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/180104/While cutting a tree in Iriti, a young man fell ill and got stuck in a tree; The fire force came and saved"
published_at: "2024-01-28T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5f6c4f2b59_IMG-20240128-WA0024.jpg"
keywords: []
---

# ഇരിട്ടിയിൽ മരം മുറിക്കുന്നതിനിടെ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങി ; ഫയർ ഫോഴ്സെത്തി രക്ഷിച്ചു

> **Lead Summary:** ഇരിട്ടി:മരം മുറിക്കാൻ കയറിയ തൊഴിലാളിക്ക് ദേഹാസ്വസ്ഥ്യം. ഫയർ ഫോഴ്സെത്തി രക്ഷിച്ചു. രാവിലെ ഇരിട്ടി കോ ളിക്കടവ് ചെന്നലോടാണ് സംഭവം .

## Article Content

ഇരിട്ടി:മരം മുറിക്കാൻ കയറിയ തൊഴിലാളിക്ക് ദേഹാസ്വസ്ഥ്യം. ഫയർ ഫോഴ്സെത്തി രക്ഷിച്ചു. രാവിലെ ഇരിട്ടി കോ ളിക്കടവ് ചെന്നലോടാണ് സംഭവം .

ഉളിയിൽ സ്വദേശി ഷനോജിനാ(36) ണ് മരത്തിൽ കയറി കൊമ്പു മുറിക്കുന്നതിനി ടെ തളർച്ച അനുഭവപ്പെട്ടത്.

ഉടൻ തന്നെ സഹ ത്തൊഴിലാളിക ൾ ഇരിട്ടി ഫയർ ഫോഴ്സിൽ വിവരമറിയി ക്കുകയും ഉടൻ സ്ഥലത്തെത്തി യുവാവിനെ മരത്തിൽ നിന്നും സുരക്ഷിതമായി താഴെയിറക്കുക യുമായിരുന്നു. തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/180104/While cutting a tree in Iriti, a young man fell ill and got stuck in a tree; The fire force came and saved)